ജയ്പൂരിൽ വെച്ച് നടന്ന റോയൽ മിസ്സ് ഇന്ത്യ കോമ്പറ്റീഷനിൽ സെക്കന്റ് റണ്ണറപ്പ് ആയി മലപ്പുറംകാരി ഹിന ഹെൽസ
രാജസ്ഥാൻ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മോഡലുകൾ പങ്കെടുത്ത റോയൻ മിസ്സ് ഇന്ത്യ കോംപറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഫാഷൻ മോഡൽ ആയ ഹിന ഹെൽസ സെക്കന്റ് റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. അമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്ത റോയൽ മിസ്സ് ഇന്ത്യ കോമ്പറ്റീഷനിൽ പല വിഭാഗങ്ങളായി തിരിച്ച മത്സരത്തിൽ സെക്കന്റ് റണ്ണറപ്പ്