മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷിച്ചു
മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. പരപ്പ വൈ എം സി എ പ്രസിഡന്റ് ജോസ് എബ്രഹാം പാലക്കുഴിയിൽ മുഖ്യാതിഥിയായി. പരപ്പ സെക്രട്ടറി ജെയിംസ് മാത്യു ആലക്കുളം, കാഞ്ഞങ്ങാട്