മടിക്കൈക്കാരിൽ നിന്നും പത്തരലക്ഷം തട്ടിയെടുത്തു ഹൈ റിച്ചിനെതിരെ വീണ്ടും കേസ്

നീലേശ്വരം: കൂടുതൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് മടിക്കൈക്കാരിൽ നിന്നും പത്തര ലക്ഷം തട്ടിയെടുത്ത തൃശ്ശൂർ കണിയാംകുളത്തെ ഹൈറിച് ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും ജീവനക്കാർക്കും എതിരെ വീണ്ടും കേസ്. മടിക്കൈ അമ്പലത്തുകാര മൈ തടത്തെ യു മനോജ് കുമാറിൽ നിന്നും 6.5 ലക്ഷം രൂപയും കാഞ്ഞിരപൊയിൽ പെരളത്തെവിവി പ്രജിത്തിൽ