വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം
സുധീഷ്പുങ്ങംചാൽ വെള്ളരിക്കുണ്ട് :കൊന്നക്കാട് വട്ടക്കയം ചാമുണ്ഡിശ്വരി കാവിൽ ചണ്ഡികാഹോമത്തിന് ഭക്തി നിർഭരമായ തുടക്കം. ചീർക്കയം സുബ്രമണ്യകോവിൽ പരിസരത്ത് നിന്നും മുത്തു കുടകകളുടെ യും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ആചാര്യൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി ഡോ. രാമചന്ദ്ര അഡിഗയെ വട്ടക്കയം കാവിലേക്ക് സ്വീകരിച്ചു. കാവിന് മുന്നിൽ വെച്ച് ആചാര്യനെ