The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Tag: Maha Vishnu Temple

Local
കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ മാതൃസംഗമം സംഘടിപ്പിച്ചു

കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ മാതൃസംഗമം സംഘടിപ്പിച്ചു

കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി മാതൃ സംഗമം നടന്നു . കക്കാട്ട് പ്രദേശത്തെ വിവിധ ക്ഷേത്ര കമ്മിറ്റി മാതൃ സമിതി അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും വനിതാ പ്രവർത്തകരും ഒത്തുചേർന്ന മാതൃ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  

Local
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു കലവറ നിറച്ചു

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു കലവറ നിറച്ചു

ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍ 17 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു. ക്ഷേത്ര മാതൃസമിതി, കുണ്ടില്‍ ഫ്രണ്ട്‌സ് തെക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പച്ചക്കറികള്‍, ധാന്യങ്ങല്‍, നാളികേരം തുടങ്ങി ഭക്ഷണമൊരുക്കാനുള്ള കലവറ ദ്രവ്യങ്ങളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി.

error: Content is protected !!
n73