മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്
നീലേശ്വരം : മഹാകുംഭമേള പ്രമാണിച്ച് മംഗളുരു സെൻട്രലിൽ നിന്ന് വാരാണസിയിലേക്കും തിരിച്ചും പ്രത്യേക വണ്ടി അനുവദിച്ചു. 06019 മംഗളുരു - വാരാണസി സ്പെഷ്യൽ 2025 ജനുവരി 18, ഫെബ്രുവരി 15 തീയതികളിൽ മംഗളുരു നിന്ന് പുലർച്ചെ 4.15 ന് പുറപ്പെട്ട്, മൂന്നാം ദിവസം ഉച്ച കഴിഞ്ഞ് 2.50 ന്