The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: Madikai

Local
വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ‘നാദ പ്രവീൺ’ ബഹുമതി

വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ‘നാദ പ്രവീൺ’ ബഹുമതി

പ്രശസ്ത വാദ്യകലാകാരൻ വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണമാരാർക്ക് ഈശ്വരമംഗലം പഞ്ചമുഖി ഹനുമാൻ - കോദണ്ട രാമ ക്ഷേത്രം ട്രസ്റ്റ്‌ വാദ്യകല രംഗത്തെ സംഭാവനകൾ പരിഗണിച്ച് 'നാദപ്രവീൺ' ബഹുമതി നൽകി ആദരിച്ചു. ക്ഷേത്ര ഉത്സവത്തിന് വർഷങ്ങളായി വാദ്യ ചുമതല നിർവഹിക്കുന്ന ഉണ്ണികൃഷ്ണമാരാരെ ആസ്ഥാന വാദ്യകലാകാരനായി അംഗീകരിച്ചുകൊണ്ട് കൂടിയാണ് ബഹുമതി സമ്മാനിക്കുന്നതെന്ന് ക്ഷേത്രം

Local
മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37)ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. എരിക്കുളത്തെ വീട്ടിൽ വച്ച് ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഭർത്താവ് പടന്നക്കാട് മൂവാരിക്കുണ്ടിലെ പി ശ്രീജിത്ത് സുനിതയുടെ പുറത്തും ഷോൾഡറിനും കുത്തി പരിക്കേൽപ്പിച്ചത് കഴുത്തിന് കുത്താൻ ശ്രമിക്കുമ്പോൾ സുനിത തടയുകയായിരുന്നു.

Obituary
കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശി യുവാവ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശി യുവാവ് മരിച്ച നിലയിൽ

ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശിയായ യുവാവിനെ തലയിൽ മുറിവേറ്റ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോട്ട വിനായക ജംഗ്ഷന് സമീപത്തെ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടത്. മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപ് (33) ആണ് മരിച്ചത്. മൃതദേഹത്തിനരികിൽ രക്തം ഒഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു. അനൂപ്

Local
മടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി

മടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി

അങ്കണവാടികൾക്കുള്ള ദക്ഷത കൂടിയ ഊർജ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ഹരിത സമുദ്ധി വാർഡ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി. ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ."നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" കാമ്പയിന്റെ ഭാഗമായി നവകേരളം കർമ്മ പദ്ധതി ഹരിത കേരള മിഷൻ, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവയുടെ

error: Content is protected !!
n73