പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം

നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും ഏപ്രിൽ 14 മുതൽ 23 വരെ വിവിധ പരിപാടികളോടുകൂടി നടക്കും.എല്ലാ ദിവസങ്ങളും വിവിധ പൂജകളും താന്ത്രിക കർമ്മങ്ങളും തായമ്പകയും ഉണ്ടാകും. ഏപ്രിൽ 14 ന് രാവിലെ നാലുമണിക്ക് വിഷുക്കണി.തുടർന്ന് നടതുറക്കലും തായമ്പകയും