പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട് ശരിയെന്ന് തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ
കാസർകോട് : പെരിയ കേസിൽ നാലുനേതാക്കളെ രാഷ്‌ട്രീയ പ്രേരിതമായാണ് സിബിഐ പ്രതി ചേർത്തതെന്ന സിപിഐ എം വാദം സാധൂകരിക്കുന്നതാണ് ഹൈക്കോടതി സ്‌റ്റേയിലൂടെ മനസിലാകുന്നതെന്ന് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു. സിബിഐ ബോധപൂർവം പ്രതിചേർത്ത പത്തുപേരിൽ ആറുപേരെയും വെറുതെ വിട്ടയാണ്. ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമനടക്കമുള്ളവർക്ക് കൊലയിലോ