എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു
കാട്ടിപ്പൊയിൽ : സദ്ഗമയ സംസ്കാരിക സമിതി എം. ടി അനുസ്മരണ യോഗം നടത്തി. തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത്, അദ്ധ്യാപകൻ, പത്രാധിപർ , ഗാനരചയിതാവ് തുടങ്ങി ഒട്ടനവധി മേഖലകളിൽ നിറഞ്ഞുനിന്ന മലയാളത്തിലെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർ. അദ്ദേഹത്തിൻ്റെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ കാട്ടിപ്പൊയിൽ സദ്ഗമയ സാംസ്കാരിക