The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: M T Vasudevan Nair

Local
പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ അനുസ്മരണം

പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ അനുസ്മരണം

നീലേശ്വരം : നാദം ക്രിയേഷൻ പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ എന്നിവരെ അനുസ്മരിച്ചു. ഡോ. വി. സുരേഷ് ഉദ്ഘാടനംചെയ്തു. നാദം ക്രിയേഷൻ പ്രസിഡന്റ് സുകുമാരൻ കോറോത്ത് അധ്യക്ഷനായി. ഗിരീഷ്‌കുമാർ, കെ.എം. രാജീവൻ, ബാലകൃഷ്ണൻ, വിനോദ് കുമാർ, പ്രവീൺ എന്നിവർ സംസാരിച്ചു.

Local
എം ടി വാസുദേവൻ നായർ അനുസ്മരണം

എം ടി വാസുദേവൻ നായർ അനുസ്മരണം

നീലേശ്വരം : തെരു സാമൂഹ്യക്ഷേമ ഗ്രന്ഥാലയം എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.  നീലേശ്വരം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗൺസിലർ ഗിരിധർ രാഘവൻ അനുസ്മരണ പ്രഭാഷണവും എം ടി യുടെ പ്രസിദ്ധമായ " രാണ്ടാമൂഴം" എന്ന നോവലിനെ ആസ്പദമാക്കി ചർച്ചയും നടത്തി.  വായനശാല  പ്രസിഡൻ്റ് കെ വി

Local
എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം: ഡോ.വത്സൻ പിലിക്കോട്

എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം: ഡോ.വത്സൻ പിലിക്കോട്

ചെറുവത്തൂർ: തലമുറകളുടെ കഥ പറഞ്ഞ് മലയാളത്തിലെ എഴുത്തു വഴിയെ പൊലിപ്പിച്ച എം.ടി. സാഹിത്യത്തിലെ അർത്ഥ ദീർഘമായ ദ്വയാക്ഷരമാണെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. പിലിക്കോട് വയൽ പി.സി.കെ.ആർ അടിയോടി കലാസമിതി & ഗ്രന്ഥാലയം സംഘടിപ്പിച്ച എം.ടി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ

Local
എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി സന്ദേശം ഗ്രന്ഥാലയം

എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി സന്ദേശം ഗ്രന്ഥാലയം

മൊഗ്രാൽ പുത്തൂർ - ചൗക്കി സന്ദേശം ഗ്രന്ഥാലയം എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. സാദിക് കാവിൽ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എം.പി. ജിൽ ജിൽ, കെ.വി. മുകുന്ദൻ മാസ്റ്റർ, എഴുത്തുകാരായ എരിയാൽ

Local
എം ടി അനുസ്മരണ പ്രഭാഷണം നാളെ

എം ടി അനുസ്മരണ പ്രഭാഷണം നാളെ

ജില്ലാ ഇൻഫർമേഷൻ ഓഫീസും കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന എംടി അനുസ്മരണ പരിപാടിയുടെ ഭാഗമായി എം ടി അനുസ്മരണ പ്രഭാഷണം നാളെ ജനുവരി 9 ഉച്ചയ്ക്ക് 1 .15ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും .പ്രശസ്ത എഴുത്തുകാരൻ സുറാബ് അനുസ്മരണ പ്രഭാഷണം നടത്തും.

Local
എംടി പ്രശ്നോത്തരി

എംടി പ്രശ്നോത്തരി

കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസിന്റെയും കളക്ടറേറ്റ് അക്ഷര ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ എം ടി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജൂനിയർ സൂപ്രണ്ടുമാരായ പ്രസാദ് കരുവളം, കെ കുഞ്ഞികൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. കാസർകോട് ജില്ലാ കോടതിയിലെ കെ നവീൻ കുമാർ, കുടുംബ

Local
കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ

കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ

കൊടക്കാട് : സിനിമകളിലെന്ന പോലെ മഞ്ഞും തണുപ്പും അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ അപൂർവം എഴുത്തുകാരിലൊരാളാണ് എം.ടി. എന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായ കൊടക്കാട് നാരായണൻ പറഞ്ഞു. 'മഞ്ഞ് ' വായിക്കുമ്പോൾ സിനിമയിലെന്ന പോലെ മഞ്ഞു കൂമ്പാരങ്ങളുടെ തണുപ്പിൻ്റെ തീവ്രത ശരീരത്തെ കോരിത്തരിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.

Local
എം ടി അനുസ്മരണം നാളെ

എം ടി അനുസ്മരണം നാളെ

കാസർഗോഡ് ജില്ല ഇൻഫർമേഷൻ ഓഫീസും കലക്ടറേറ്റ് അക്ഷര ലൈബ്രറിയും ചേർന്ന് സംഘടിപ്പിക്കുന്ന എംടി അനുസ്മരണ പരിപാടികൾ നാളെ ജനുവരി എട്ടിന് ആരംഭിക്കും ജനുവരി എട്ടിന് ഉച്ചയ്ക്ക് 1 15ന് എംടി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കും ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണ് മത്സരം. 20 ടീമുകൾ പങ്കെടുക്കും തൽസമയ രജിസ്ട്രേഷനും

Local
എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി

എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി

നീലേശ്വരം യുവശക്തി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണവും ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും സംഘടിപ്പിച്ചു. ഗ്രന്ഥാലയത്തിന്റെ എല്ലാ പുസ്തകങ്ങളും 2024 ഡിസംബർ 31നകം ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തീകരിച്ച നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ആദ്യ ലൈബ്രറി ആണ്‌ യുവശക്തി വായനശാല. ഡിജിറ്റലൈസേഷൻ നടപടികളുടെ ഔപചാരികമായ ഉദ്ഘാടനം കാസർകോട്

Local
എം.ടി വാസുദേവൻ നായർ അനുസ്മരണം

എം.ടി വാസുദേവൻ നായർ അനുസ്മരണം

കിഴക്കൻ കൊഴുവൽ യുവശക്തി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ആറുമണിക്ക് എം.ടി വാസുദേവൻ നായർ അനുസ്മരണവും ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും സംഘടിപ്പിക്കും. യുവശക്തി വായനശാല ഗ്രന്ഥാലയത്തിന്റെ എല്ലാ പുസ്തകങ്ങളും ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തീകരിച്ചിച്ചു. ഡിജിറ്റലൈസേഷൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ നിർവഹിക്കും.

error: Content is protected !!
n73