നക്ഷത്രവിളക്കുകളില്ല ….ആശംസാ സന്ദേശങ്ങളില്ല … വെടിക്കെട്ടുകളില്ല …. എം.ടി. ഓർമ്മയിൽ പാലക്കുന്ന് പാഠശാലയിൽ നവവത്സരത്തെ വരവേറ്റു.

കരിവെള്ളൂർ : നക്ഷത്രവിളക്കുകളോആശംസാ സന്ദേശങ്ങളോ വെടിക്കെട്ടുകളോ ഇല്ലാതെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ എം.ടി. ഓർമ്മയുടെ സുഗന്ധം പരത്തി പുതുവത്സരത്തെ വരവേറ്റു. വായനായനത്തിൻ്റെ ഭാഗമായി കുണിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ പ്രവീൺ നീലേശ്വരം രണ്ടാമൂഴം പരിചയപ്പെടുത്തുകയും എം ടി അനുസ്മരണം നടത്തുകയും ചെയ്തു. പരിയാരത്ത്