എം ഷൈലജയും വിജയൻ മേലത്തും മികച്ച വനിത ശിശുക്ഷേമ പോലീസ് ഓഫീസർമാർ
ജില്ലയിലെ മികച്ച വനിത ശിശു സൗഹൃദ പോലീസ് ഓഫീസറായി ആയി ബേക്കൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർഎം.ശൈലജയെ മൂന്നാം തവണയും പോലീസ് ഓഫീസറായി വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ വിജയൻ മേലത്തിനെ രണ്ടാം തവണയും . ജില്ലാ പോലീസ് ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങിൽ വെച്ച്