അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈയ്യെടുക്കും : എം.എൽ. അശ്വിനി
കാസർകോട് : ഭരണഘടനാശിൽപ്പിയും സാമൂഹികപരിഷ്കർത്താവുമായ ഡോ. ബി. ആർ. അംബേദ്കറിനോട് ഇടതു-വലത് മുന്നണികൾക്കുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ ബിജെപി പ്രവർത്തകരിൽ നിന്നും ധനസമാഹരണം നടത്തി ജില്ലയിൽ അദ്ദഹത്തിൻ്റെ പ്രതിമയും ഉചിതമായ സമാരകവും നിർമ്മിക്കാൻ ബിജെപി മുൻകൈയ്യെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു. ഡോ. ബി.ആർ അംബേദ്കർ