The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Tag: loksabha election

Kerala
ജനവിധി അംഗീകരിക്കുന്നു:സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

ജനവിധി അംഗീകരിക്കുന്നു:സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ അനുകൂലമായ ജനവിധിയാണ്‌ കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളത്‌. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്‌ ഒരു സീറ്റ്‌ മാത്രമാണ്‌ സംസ്ഥാനത്ത്‌ ലഭിച്ചത്‌. ഒരു സീറ്റ്‌ പോലും പാര്‍ടിക്ക്‌ ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത്‌ ഉണ്ടായിട്ടുണ്ട്‌. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ

Kerala
തൃശൂരെടുത്ത് സുരേഷ് ഗോപി

തൃശൂരെടുത്ത് സുരേഷ് ഗോപി

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയം. തെരഞ്ഞെടുപ്പ്  75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി

Local
സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

2024 ലോക് സഭാ തെരഞ്ഞെടുപ്പ് കാസര്‍കോട് മണ്ഡലം വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമാക്കുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്യു ആർ കോഡ് പതിച്ച തിരിച്ചറിയൽ രേഖ

Local
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശനം നടത്തി

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശനം നടത്തി

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കാസർക്കോട് ലോക്സഭാ മണ്ഡലത്തിൽ സന്ദർശനം നടത്തി. വോട്ടെണ്ണൽ ഒരുക്കങ്ങളെ കുറിച്ച് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ അസി. റിട്ടേണിംഗ് ഓഫീസർമാർ എന്നിവരുമായി ചർച്ച നടത്തി. വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല സന്ദർശിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിവിധ

Local
വോട്ടെണ്ണൽ നടത്തുന്ന ജീവനക്കാർക്ക് ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു

വോട്ടെണ്ണൽ നടത്തുന്ന ജീവനക്കാർക്ക് ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു

കാസർഗോഡ് ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ വോട്ടെണ്ണൽ നടത്തുന്ന ജീവനക്കാർക്ക് ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു. മഞ്ചേശ്വരം, കാസർകോട് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൗണ്ടിംഗ് സൂപ്പർവൈസർമാർ കൗണ്ടിംഗ് ഏജൻറ്

Politics
തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം കമ്മിറ്റിക്കാർ മുക്കിയെന്ന് രാജമോഹൻ ഉണ്ണിത്താൻ എം പി

തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം കമ്മിറ്റിക്കാർ മുക്കിയെന്ന് രാജമോഹൻ ഉണ്ണിത്താൻ എം പി

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്.

Others
എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരുക്ക്

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരുക്ക്

ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരുക്ക്.തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. 4 പേരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം നടന്നത്.

Local
വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു

വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു

വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്ന് അരമണിക്കൂറുകൾക്ക് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്

Kerala
വോട്ടെടുപ്പിന് കാസര്‍കോട് പൂര്‍ണ്ണ സജ്ജം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍

വോട്ടെടുപ്പിന് കാസര്‍കോട് പൂര്‍ണ്ണ സജ്ജം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍

ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്നും മുഴുവന്‍ ആളുകളും മഹത്തായ സമ്മതിദാന അവകാശം വിവിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്ത് ആകെ 1334 ബൂത്തുകളാണ് ഉള്ളത്. അതില്‍ 983 ബൂത്തുകള്‍ കാസര്‍കോട് ജില്ലയിലും 351 ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലുമാണ്.

Kerala
പോളിംഗ് ഉദ്യോഗസ്ഥന്മാർ ബൂത്തിലേക്ക്

പോളിംഗ് ഉദ്യോഗസ്ഥന്മാർ ബൂത്തിലേക്ക്

നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനസാമഗ്രികളും ആയി ഉദ്യോഗസ്ഥർ പുറപ്പെട്ടു തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വോട്ടിംഗ് ഉപകരണങ്ങൾ തിരഞ്ഞെടുത്തു ഉദ്യോഗസ്ഥർക്കായി കൈമാറിയത്.ഇന്ന് വൈകുന്നേരത്തോടെ തന്നെ ഉദ്യോഗസ്ഥരെല്ലാം പോളിംഗ്ബൂത്തുകളിലേക്ക് എത്തും.

error: Content is protected !!
n73