The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Tag: Lok Sabha Election

Local
4ന് കേന്ദ്ര സർവകലാശാലയ്ക്ക് അവധി

4ന് കേന്ദ്ര സർവകലാശാലയ്ക്ക് അവധി

സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെണ്ണൽ നടത്തുന്നതിനായി കാസറഗോഡ് ലോക്‌സഭാ വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവായി. ആവശ്യമായ നടപടികൾക്ക് കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

Kerala
ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായാതായി ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. പരിശീലനം ഒന്നാംഘട്ടം 23 ന് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ആദ്യഘട്ട

Local
നീലേശ്വരത്തും വോട്ടിംഗ് പുനരാരംഭിച്ചു

നീലേശ്വരത്തും വോട്ടിംഗ് പുനരാരംഭിച്ചു

വോട്ടിംഗ് തടസ്സപ്പെട്ട നീലേശ്വരം നഗരസഭയിലെ ഒന്നാം നമ്പർ ബൂത്തായ നീലേശ്വരം ജി എൽ പി സ്കൂളിൽ വോട്ടിംഗ് പുനരാരംഭിച്ചു. വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ ഒരു മണിക്കൂറാണ് വോട്ടിംഗ് തടസ്സപ്പെട്ടത്

Local
നീലേശ്വരത്തും വോട്ടിംഗ് തടസ്സപ്പെട്ടു

നീലേശ്വരത്തും വോട്ടിംഗ് തടസ്സപ്പെട്ടു

നീലേശ്വരം നഗരസഭയിലെ ഒമ്പതാം നമ്പർ ബൂത്തായ നീലേശ്വരം ജി എൽ പി സ്കൂളിലും വോട്ടിംഗ് തടസ്സപ്പെട്ടു പോളിംഗ് ആരംഭിച്ച ഒരു മണിക്കൂർ കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ടിംഗ് യന്ത്രം തകരാറിലായതാണ് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണം

Kerala
ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രതികരികാനുള്ള അവസരം :പി. സി സുരേന്ദ്രൻ നായർ

ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രതികരികാനുള്ള അവസരം :പി. സി സുരേന്ദ്രൻ നായർ

രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളും ,ഫെഡറൽ സ്വഭാവവും കശക്കിയെറിഞ്ഞ് കൊണ്ട്, ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് , മതാധിപത്യ രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കത്തിനെതിരേയും, വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും അടിച്ചമർത്തുന്ന പിണറായി സർക്കാരിൻ്റെ ചെയ്തികൾക്കെതിരേയും പ്രതികരിക്കാനുള്ള അവസരമാണ് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പെന്ന്‌ കേരള

Kerala
ലോക്‌സഭ തിരഞ്ഞെടുപ്പ് ; കാസര്‍കോട്  13 സ്ഥാനാര്‍ത്ഥികള്‍ ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാർ രണ്ട്

ലോക്‌സഭ തിരഞ്ഞെടുപ്പ് ; കാസര്‍കോട് 13 സ്ഥാനാര്‍ത്ഥികള്‍ ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാർ രണ്ട്

2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 13 സ്ഥാനാര്‍ത്ഥികള്‍. വ്യാഴാഴ്ച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാരായി രണ്ടു ബാലകൃഷ്ണൻമാർ സ്വതന്ത്രരായി പത്രിക നൽ കിയിട്ടുണ്ട്. ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (

Kerala
കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക നൽകി

കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക നൽകി

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബുധനാഴ്ച്ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എം.വി.ബാലകൃഷ്ണന്‍ ( സിപിഐ എം ), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ), സി.എച്ച്.കുഞ്ഞമ്പു (സിപിഐ എം ) കെ.മനോഹരന്‍ ( സ്വതന്ത്രന്‍ ), വി.രാജേന്ദ്രന്‍

National
ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രില്‍ 26ന് വോട്ടെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രില്‍ 26ന് വോട്ടെടുപ്പ്

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. രണ്ടാം ഘട്ടം ഏപ്രിൽ 26ന്. മൂന്നാം ഘട്ടം മെയ് ഏഴിന്, നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം

National
ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ പ്രഖ്യാപിക്കും

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. ശനിയാഴ്ച 3 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിച്ചേക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍

Kerala
മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകി

മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകി

ലോകസഭാ തെരഞ്ഞെടുപ്പുമയി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു.

error: Content is protected !!
n73