ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ വിയോഗത്തിൽ അനുശോചിച്ചു ഔദ്യോഗിക ദുഃഖാചരണതിൻ്റെ ഭാഗമായി, 30ന് രാവിലെ 10 ന് കാസറഗോഡ് കളക്ടറേറ്റിൽ കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന കാസർകോട് ടൂറിസം ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും