ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍
പറശ്ശിനി കോള്‍മൊട്ട ഭഗങ്ങളില്‍ നടത്തിയ റൈഡില്‍ എം ഡി.എം എ യുമായി യുവതികളും യുവാക്കളും എക്‌സൈസിന്റെ പിടിയിലായി. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ വയസ്സ് (37), ഇരിക്കൂര്‍ സ്വദേശിനീ റഫീന (24), കണ്ണൂര്‍ സ്വദേശിനി ജസീന ( 22) എന്നിവരാണ്