ജനങ്ങൾ ജാഗ്രത: നീലേശ്വരത്ത് പൂട്ടിയിട്ട രണ്ടു വീടുകളിൽ കവർച്ചാ ശ്രമം

  നീലേശ്വരം:നീലേശ്വരത്ത് പൂട്ടിയിട്ട രണ്ടു വീടുകളിൽ കവർച്ച ശ്രമം. രാമരത്തെ റിട്ടയേർഡ് പിഡബ്ല്യുഡി എൻജിനീയർ രവീന്ദ്രന്റെയും അയൽവാസിയായ രേഷ്മയുടെയും വീടുകളിലാണ് കവർച്ച ശ്രമം നടന്നത് പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും ഒന്നും കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല.മോഷ്ടാക്കൾ ഇറങ്ങിയതായി സൂചന ലഭിച്ച സാഹചര്യത്തിൽ വീട് അടച്ചു പോകുന്നവർ വിവരം