The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Tag: Local Conference

Local
സിപിഎം കയ്യൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം മുൻ എംപി  പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

സിപിഎം കയ്യൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

കയ്യൂർ : സിപിഐഎം കയ്യൂർ ഈസ്റ്റ്‌ ലോക്കൽ സമ്മേളനം തെക്കേച്ചാലിൽ എ. എം.ഗോവിന്ദൻ നമ്പീശൻ നഗറിൽ തുടക്കമായി. ലോക്കൽ കമ്മിറ്റിയിലെ മുതിർന്ന അംഗം എം. നാരായണൻ പതാക ഉയർത്തി. മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത്‌ രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും പി.

Local
സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു

സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു

സിപിഐഎം പിലിക്കോട് വെസ്റ്റ് ലോക്കൽ സമ്മേളനത്തിന് കോതോളി യിൽ സീതാറാം യെച്ചുരി നഗറിൽ തുടക്കമായി. കെ പി നാരായണൻ പതാക ഉയർത്തി സമ്മേളനം ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ വി കെ രാജൻ ഉത്ഘാടനം ചെയ്തു. കെ പി രാജീവൻ രക്തസാക്ഷി പ്രമേയവും, പി സുധാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Local
സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സിപിഐഎം കിനാനൂർ ലോക്കൽ സമ്മേളനം ഒക്ടോബർ മാസം 22 ,23 തീയതികളിൽ ചോയ്യംകോട് വെച്ച് നടക്കും സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും യുവജന -വിദ്യാർത്ഥി- മഹിളാ സംഗമവും, ട്രേഡ് യൂണിയൻ സംഗമവും വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു സംഘാടകസമിതി രൂപീകരണ യോഗം കെ കുമാരൻ ഉദ്ഘാടനം

Local
സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

കരിന്തളം: സിപി എം കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം ഒക്ടോബർ 30 ,31 തീയതികളിൽ നടക്കും.30 ന് പ്രതിനിധി സമ്മേളനം കുണ്ടൂരിലും 31 ന് പൊതുസമ്മേളനം കോയിത്തട്ടയിൽ വെച്ചും നടക്കും.സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം സെപ്റ്റംബർ 29 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കുണ്ടൂരിൽ വച്ച്

error: Content is protected !!
n73