ഗുരുതര കരൾ രോഗം ബാധിച്ച യുവാവ് ചികിത്സാസഹായം തേടുന്നു
നീലേശ്വരം :ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് ഉദാരമതികളുടെ സഹായം തേടുന്നു. കയ്യൂർ ക്ലായിക്കോട്ടെ കെ ദാമോദരന്റെയും പരേതയായ നാരായണിയുടെയും മകൻ ശശികുമാർ ( 41 ) ആണ് സാധാരണ ജീവിതത്തിലേക്ക് വരുവാൻ കാരുണ്യമതികളായ സുമനസ്സുകളുടെ സഹായത്തിനായി അഭ്യർത്ഥിക്കുന്നത്. അവിവാഹിതനായ ഇദ്ദേഹത്തിന്റ ചികിത്സക്കായി