The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: lions club

Local
അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ‘ വിശപ്പു രഹിത നഗരം’ പദ്ധതി ആരംഭിച്ചു

അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ‘ വിശപ്പു രഹിത നഗരം’ പദ്ധതി ആരംഭിച്ചു

അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ' വിശപ്പ് രഹിത നഗരം ' പദ്ധതിയുടെ ഭാഗമായി എല്ലാ ബുധൻ, വ്യാഴം ദിവസങ്ങളിലും കാഞ്ഞങ്ങാട് നഗരത്തിൽ എത്തിച്ചേരുന്ന നിർധനർക്ക് പൊതിച്ചോർ വിതരണ പദ്ധതി ആരംഭിച്ചു. ലോക ഭക്ഷ്യദിനത്തിൽ ബസ്റ്റാൻ്റിന് മുൻവശത്തുള്ള തനിമ ഹോട്ടലിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രസിഡൻ്റ് കെ.വി.സുനിൽ രാജ് അദ്ധ്യക്ഷത

Local
വയനാട് പുനരധിവാസത്തിന് ലയൺസിന് 5 കോടിയുടെ പദ്ധതി അജാനൂർ ലയൺസിന്റെ വിഹിതം പ്രസിഡൻ്റ് കെ.വി. സുനിൽ രാജ് കൈമാറി

വയനാട് പുനരധിവാസത്തിന് ലയൺസിന് 5 കോടിയുടെ പദ്ധതി അജാനൂർ ലയൺസിന്റെ വിഹിതം പ്രസിഡൻ്റ് കെ.വി. സുനിൽ രാജ് കൈമാറി

വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ലയൺസ് പ്രവർത്തകർ 5 കോടി രൂപ ചിലവിൽ പ്രത്യേക വില്ലേജ് സ്ഥാപിക്കും. ഇതിന്റെ ഭാഗമായുള്ള ധനസമാഹരണം ആരംഭിച്ചു. പ്രാരംഭ നടപടികളുടെ ഭാഗമായി 9 ലക്ഷം രൂപയുടെ മരുന്നും മറ്റ് വസ്തുക്കളും ദുരിത ബാധിതർക്കായി നേരത്തെ തന്നെ നൽകിയിരുന്നു. കാസർകോട് , കണ്ണൂർ, വയനാട്,

Local
വയനാടിന് ആനന്ദാശ്രമം ലയൺസ് ക്ലബ്ബിന്റെ കൈതാങ്ങ്

വയനാടിന് ആനന്ദാശ്രമം ലയൺസ് ക്ലബ്ബിന്റെ കൈതാങ്ങ്

മാവുങ്കാൽ: വയനാടിൽ ദുരിതമനുഭവിക്കുന്നർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആനന്ദാശ്രമം ലയൺസ് ക്ലബ്ബിന്റെ കൈതാങ്ങ്. ക്ലബ്ബ് മെമ്പർമാരിൽ നിന്നും സ്വരൂപിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് ക്ലബ്ബിൻ്റെ കുടുംബയോഗത്തിൽ വെച്ച് ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ സുകുമാരൻ നായർക്ക് ക്ലബ്ബ്‌ പ്രസിഡന്റ് രാജൻ മിങ്ങോത്ത് കൈമാറി. യോഗത്തിൽ ജി എൽ ടി കോഡിനേറ്റർ വി.

Local
അജാനൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

അജാനൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

കാഞ്ഞങ്ങാട്: അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദുമ ലളിത് റിസോർട്ടിൽ ലയൺസ് മുൻ കേരളാ ഹെഡ് അഡ്വ. എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് സമീർ ഡിസൈൻസ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ടൈറ്റസ് തോമസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വീൽചെയർ

Local
നോർത്ത് ലയൺസ് ക്ലബ്ബ്  ഭാരവാഹികൾ സ്ഥാനാമേറ്റു

നോർത്ത് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാമേറ്റു

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബിൻറെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരുടെ ഇൻഡക്ഷനും ചാപ്റ്റർ മെമ്പർമാരുടെ അനുമോദനവും നടന്നു. ഡിസ്റ്റിക് എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ സെക്രട്ടറികെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രൊഫ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സോൺ ചെയർപേഴ്സൺ സുകുമാരൻ പൂച്ചക്കാട് , ഭാർഗവൻ, ഇടയില്ല രാധാകൃഷ്ണൻ നമ്പ്യാർ, ഡോക്ടർ നന്ദകുമാർ

Local
ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

നീലേശ്വരം: ഡോക്ടർസ് ഡേയോടനുബന്ധിച്ച് നീലേശ്വരം ടൗൺ ലയൺസ് ക്ലബ് ഡോ. സിറിയക് ആന്റണിയെ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.വി.കുമാരന്റ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് കേബിനറ്റ് അഡ്വൈസർ ലയൺ വി.കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ കബിനറ്റ് സെക്രട്ടറിമാരായ കെ.എ. രഘുനാഥ്, ബിന്ദു രഘുനാഥ്, മുൻ പ്രസിഡണ്ടുമാരായ രമേശൻ നായർ , ഗോവിന്ദൻ

Local
കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം

കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം

സേവന രംഗത്ത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ അഭിമാനമായ ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പുത്തൻ വഴികളിലൂടെ ശ്രദ്ധേയരാവുകയാണ്. ദിനംപ്രതി കൂടി വരുന്ന കൊടിയ വേനൽ ചൂടിൽ വെന്തുരുകുന്ന നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആശ്വാസ കുളിര് പകരാനാണ് ദാഹജലം ഒരുക്കിയത്.മാവുങ്കാലിൻ്റെ ഹൃദയഭാഗത്ത് ദേശീയപാത അടിപ്പാതയോരത്ത് സജ്ജമാക്കിയ തണ്ണീർ പന്തലിലൂടെയാണ് ക്ലബ്ബിന്റെ

error: Content is protected !!
n73