ലൈഫ് പദ്ധതി വാഗ്ദാനത്തിൽ പെരുവഴിയിലായ സാവിത്രിക്കും കുടുംബത്തിനും നീതി ലഭിക്കണം: തീയ്യ മഹാസഭ

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്കും കുടുംബത്തിനും നീതി ലഭിക്കാൻ സംസ്ഥാന സർക്കാരും, കാസർകോട് ജില്ലാ കളക്ടറും അടിയന്തിരമായി ഇടപെടണമെന്ന് സ്ഥലം സന്ദർശിച്ച തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം