The Times of North

Breaking News!

നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും   ★  ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തളിപ്പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്   ★  ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം   ★  വെടിക്കെട്ട് ഒഴിവാക്കി അജാന്നൂർ കടപ്പുറം കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് നാളെ തുടക്കം   ★  കയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂൾ പഠനോത്സവം ആഘോഷിച്ചു

Tag: license

Local
പടന്നക്കാട് ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ നിന്നും ലഹരി ഗുളികൾ പിടി കൂടി ലൈസൻസ് റദ്ദാക്കാൻ ശുപാർശ

പടന്നക്കാട് ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ നിന്നും ലഹരി ഗുളികൾ പിടി കൂടി ലൈസൻസ് റദ്ദാക്കാൻ ശുപാർശ

പടന്നക്കാട് ജൻ ഔഷധി ഔട്ട്ലെറ്റിൽ നിന്നും ലഹരി ഗുളി കകൾ പിടികൂടി.കാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജോയ് ജോസഫിന്റെ നിർദ്ദേശാനുസരണം ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി വി പ്രസന്നകുമാറും ഡ്രഗ് ഇൻസ്‌പെക്ടർ ബിജിൻ ഇ എൻ പാർട്ടിയും നടത്തിയ റെയ്ഡിലാണ് മാരക രോഗങ്ങൾക്ക് നൽകുന്ന ഗുളികകൾ കുട്ടികൾക്കു നൽകുന്നതായി

Local
വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ

വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ

നിലേശ്വരം:നീലേശ്വരം താൽക്കാലിക ബസ്റ്റാൻഡിന് സമീപത്തു വെച്ച് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കെ എൽ79 -1560 നമ്പർ സ്വകാര്യ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശുപാർശ ചെയ്തു.

Local
നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.അഞ്ച് ദിവസത്തെ പരിശീലനവും 

നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.അഞ്ച് ദിവസത്തെ പരിശീലനവും 

കാസർകോട് : നിയമലംഘിച്ച് കാർ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.റ്റി.ആര്‍ എന്ന സ്ഥാപനത്തിലേക്ക് 5 ദിവസത്തെ പരിശീലനത്തിനയക്കുകയും ചെയ്തു. സെപ്തംബര്‍ എട്ടിന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.45 ന് ദേശീയ പാത 66 ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു

Kerala
ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്തയാഴ്ച മുതൽ

ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്-

Kerala
അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.

error: Content is protected !!
n73