The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: library

Local
വായനശാലക്ക് മൈക്ക് നൽകി

വായനശാലക്ക് മൈക്ക് നൽകി

തൈക്കടപ്പുറം ആശാൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് താലൂക്ക് ലൈബ്രറി കൗൺസിൽ അനുവദിച്ച മൈക്ക് സെറ്റ് ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ നിർവഹിച്ചു ചടങ്ങിൽ വായനശാല പ്രസിഡന്റ് എം. വി ഗംഗാധരൻ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി

Local
കുഞ്ഞാമൻ മാസ്റ്ററുടെ വിയോഗം:ഗ്രന്ഥശാല പ്രസ്ഥാനത്തിന് തീരാനഷ്ടം

കുഞ്ഞാമൻ മാസ്റ്ററുടെ വിയോഗം:ഗ്രന്ഥശാല പ്രസ്ഥാനത്തിന് തീരാനഷ്ടം

അധ്യാപക പ്രസ്ഥാനത്തിൻ്റെയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെയും ആദ്യകാല പ്രവർത്തകനും സംഘാടകനുമായ മടിക്കൈ ആലൈയിയിലെ ടി വി കുഞ്ഞാമൻ മാസ്റ്റർ (90) അന്തരിച്ചു. വടക്കൻ കേരളത്തിൽ അധ്യാപക പ്രസ്ഥനവും, ലൈബ്രറി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിസ്തൂല സേവനമനുഷ്ടിച്ച വ്യക്തിയായിരുന്നു ടി വി കുഞ്ഞാമൻ മാസ്റ്റർ. പുരോഗമന പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനും സഹചാരിയുമായിരുന്നു.ഗ്രന്ഥശാല ചരിത്രത്തിൽ

Local
കഥയറിയാൻ കടലറിയാൻ കഥാ ചർച്ചയുമായി അനുപമ പിലിക്കോട്

കഥയറിയാൻ കടലറിയാൻ കഥാ ചർച്ചയുമായി അനുപമ പിലിക്കോട്

അനുപമ പിലിക്കോട് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനാ വെളിച്ചം പരിപാടിയുടെ ഭാഗമായി മാവിലാകടപ്പുറം കടലോരത്ത് കഥയറിയാൻ കടലറിയാൻ കഥാ ചർച്ച നടത്തി. ഗ്രന്ഥശാല പ്രസിഡൻ്റ് പ്രദീപൻ കോതോളി യുടെ അധ്യക്ഷതയിൽ ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു . ചെറുവത്തൂർ ഫിഷറീസ് ഗവ. ഹയർ

Local
ഉദ്ഘാടനം ചെയ്ത വായനശാല പ്രവർത്തനം തുടങ്ങുന്നില്ലെന്ന് ആരോപണം

ഉദ്ഘാടനം ചെയ്ത വായനശാല പ്രവർത്തനം തുടങ്ങുന്നില്ലെന്ന് ആരോപണം

ചെറുവത്തുർ കൊവ്വൽ മുണ്ടക്കണ്ടം റോഡിലെ കുഞ്ഞിരാമ പൊതുവാൾ വായനശാല ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസം പോലും തുറന്നു പ്രവർത്തിച്ചില്ലെന്ന് ആരോപണം. മാർച്ച് എട്ടിന് പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീളയുടെ അധ്യക്ഷതയിൽ എം രാജ ഗോപാലൻ എംഎൽഎയാണ് വായനശാല ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ

error: Content is protected !!
n73