ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നത്,നടിമാർ കിടക്ക പങ്കിടണം, നേരെ നടികൾക്ക് നേരെ ക്രൂര പീഡനം,മുൻനിര നടന്മാരും പ്രതിസ്ഥാനത്ത്
കൊച്ചി: സിനിമാ രംഗത്തുനിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. ജസ്റ്റിസ് കെ. ഹേമ തയാറാക്കിയ റിപ്പോർട്ട് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിയന്ത്രിതമായി വെളിച്ചം കാണുന്നത്. മലയാളം സിനിമാ മേഖലയിലെ സ്ത്രീകൾ തീവ്രമായ വിവേചനം നേരിടുന്നു എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ സ്ത്രീകൾക്കെതിരേ വിവേചനം