വികസനമുരടിപ്പിലേക്ക് നീലേശ്വരത്തെ തള്ളിയിട്ട എൽ ഡി എഫ് സമൂഹത്തിന് ശാപം
നീലേശ്വരം : പഴയ കാലത്ത് ജനകീയ കൂട്ടായ്മയിലൂടെ നീലേശ്വരത്തെ വികസനപാതയിലേക്ക് നയിച്ച ജനസമൂഹത്തെ, എൽ ഡി എഫ് ഭരണം ഏറ്റെടുത്തത് മുതൽ കഴിഞ്ഞ 24 വർഷക്കാലമായി തുടർഭരണം നടത്തി വികസന മുരടിപ്പിൻ്റെ പാരമ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിന് നേതൃത്വം കൊടുത്ത എൽഡിഎഫ് നഗരസഭ ഭരണസമിതി നാടിന് ശാപമായി മാറിയിരിക്കുകയാണെന്നും നീലേശ്വരം