ലോഗോ പ്രകാശനം ചെയ്തു
ഉദുമ : നാസ്ക് ഉദുമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഏപ്രിൽ 15 മുതൽ ഉദുമ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഹമാര എഫ് ജി കപ്പ് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം വടകര എം പി ഷാഫി പറമ്പിൽ നിർവഹിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ