സ്വകാര്യ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ലാത്തി ചാർജിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. പൊലീസ് നടത്തിയാൽ നാത്തിചാർജിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമയ ജോമോന് ജോസ്