വെടിക്കെട്ട് ഒഴിവാക്കി അജാന്നൂർ കടപ്പുറം കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് നാളെ തുടക്കം

  കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം പൂരോത്സവം നാളെ തുടങ്ങും. വെടിക്കെട്ട് ഒഴിവാക്കിയും ലഹരിക്കെതിരേയുള്ള നിലപാട് കടുപ്പിച്ചുമാണ് ഇത്തവണത്തെ പൂരോത്സവം. നാളെ രാവിലെ 7.30-ന് നടക്കുന്ന തൃക്കൊടിയേറ്റത്തോടെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പൂരോത്സവം തുടങ്ങും. രാവിലെ 11-ന് നടക്കുന്ന സാംസകാരിക സമ്മേളനം ഡി.വൈ എസ്‌.പി ബാബു