കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
കരിന്തളം:കുമ്പളപ്പള്ളി എസ്. കെ. ജി. എം. എ. യു. പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി നടന്നു. കേക്ക് വിതരണം, ക്രിസ്തുമസ് ട്രീ നിർമ്മാണം എന്നിവ നടന്നു. സാന്റാ ക്ലോസിന്റെ കൂടെ ചുവടു വെച്ച് കുട്ടികൾ ക്രിസ്തുമസ് അവധിക്കാലത്തെ വരവേറ്റു. ആഘോഷങ്ങൾക്ക് അധ്യാപകരും, സ്കൂൾ പി.