The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: Kumbalapally

Local
കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ

കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ

കരിന്തളം:ഒരു അധ്യായന വർഷത്തെ പഠന തെളിവുകളുടെ നേർക്കാഴ്ച സമ്മാനിക്കുന്ന മികവിന്റെ ഉത്സവങ്ങളാണ് പഠനോത്സവങ്ങൾ. കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം വിവിധ പരിപാടികളോടെ നാളെ രാവിലെ 10 മണി മുതൽ കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി

Local
കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്

കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്

കരിന്തളം:കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും പ്രൈമറി ഫെസ്റ്റും ഏപ്രിൽ 3 ന് വിവിധ പരിപാടികളോടെ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾക്ക്

Local
സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് കുമ്പളപള്ളിയിൽ ആരംഭിച്ചു

സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് കുമ്പളപള്ളിയിൽ ആരംഭിച്ചു

കരിന്തളം:വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ജീവനം" 2024 കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂളിൽ ആരംഭിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് വി

Local
ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

കരിന്തളം:ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി. പരിപാടിക്ക് തുടക്കം കുറിച്ച് ബുൾബുൾ ഗ്രീറ്റിംഗ് ഫ്ലാഗ് സെറിമണി നടന്നു. തുടർന്ന് ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി രത്നാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്

Local
ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് കുമ്പളപ്പള്ളിയിൽ

ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് കുമ്പളപ്പള്ളിയിൽ

കരിന്തളം: ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് നവംബർ 22, 23 തിയ്യതികളിലായി വിവിധ പരിപാടികളോടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടക്കും. 22. ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രജിസ്ട്രേഷൻ ,2 45

Local
ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി

കരിന്തളം:ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപള്ളി.ഒക്ടോബർ 25 ,26 വെള്ളി ശനി ദിവസങ്ങളിലായി കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിലാണ് ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സ നടക്കുന്നത്. ശാസ്ത്രോത്സവം നാടിൻറെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി സംഘാടകർ

Local
കുമ്പളപ്പള്ളി പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം : സ്ക്കൂൾ പി ടി എ

കുമ്പളപ്പള്ളി പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം : സ്ക്കൂൾ പി ടി എ

കരിന്തളം: നിർമ്മാണം തുടങ്ങി വർഷം നാല് ആയിട്ടും പണി പൂർത്തിയാവാത്ത കുമ്പളപ്പള്ളി പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും പണി ഉടൻ പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് കമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കിനാനൂർ -കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളിയിൽ.

error: Content is protected !!
n73