വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിച്ചു.

കുമ്പള: വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ദുബൈ മലബാർ സാംസ്കാരിക വേദിയും കുമ്പള പൗരാവലിയും സംയുക്തമായി ആദരിച്ചു. റിട്ട. ഡിവൈ.എസ്.പിടി.പി. രജ്ഞിത്ത്, മാലിന്യ സംസ്കരണ രംഗത്തെ മികച്ച പ്രവർത്തനത്തിന് യു.കെ. കുഞ്ഞബ്ദുല്ല,ജീവകാരുണ്യ പ്രവർത്തകരായ ഖയ്യും മാന്യ, ഖാദർ കരിപ്പൊടി, കെ.എഫ്. ഇഖ്ബാൽ, കബഡി വടം വലി താരം ദേവിക