The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: kumbala

Local
കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ

കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 48 ലക്ഷം പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പന്നിയങ്കര പയ്യനെക്കാൾ സീനത്ത് ഹൗസിൽ മുഹമ്മദ് കുട്ടിയുടെ മകൻ സിദ്ധിക്കലി (44), കോഴിക്കോട് കുന്നമംഗലം വെള്ളിപ്പറമ്പ് കുട്ടു മൂച്ചിക്കൽ

Local
അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു

അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു

കാസർകോട്:അഭ്യാസ പ്രകടനത്തിനിടെ കാസർകോട് കുമ്പള പച്ചമ്പളത്ത് പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിൽ അഭ്യാസ പ്രകടനത്തിനിടെയാണ് രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീ പിടിച്ചത് വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി

Local
ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ നാൽപതാം കാസർക്കോട് ജില്ലാ സമ്മേളനം നവംബർ 22 ന് കുമ്പള ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. രാവിലെ 9 മണിക്ക് പതാക ഉയർത്തൽ 9 30 ന് ഫോട്ടോ പ്രദർശനം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും ട്രേഡ് ഫെയർ

Local
കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള: കുമ്പള ദേശീയപാത വികസന പ്രവർത്തനങ്ങളിലെ അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ദേശീയപാത കേരള റീജിണൽ ഓഫീസർ ബി.എൽ. മീണയെ സമീപിച്ചു. ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 300 മീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ ദുരിതത്തിന് കാരണമാകുന്നതായി

Local
കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

കുമ്പള:  കുമ്പള ജി.എച്ച്.എസ്.എസും കുമ്പള ജീ .എസ് .ബി .എസും സംയുക്തമായി നടത്തുന്ന കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് എഴുത്തുകാരൻ കെ എം അബ്ബാസ് ഉദ്ഘാടനം ചെയ്തു ഒക്ടോബർ 28, 29 തിയതികളിലാണ് മേള .കലവറ നിറക്കൽ ഉദ്ഘാടനം ഗഫൂർ എരിയാൽ നിർവഹിച്ചു.എ കെ ആരിഫ്

Kerala
കേരളത്തിൽ ആദ്യമായി! കുമ്പള പഞ്ചായത്തിലെ ഊജാറിൽ ഭൂരേഖ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

കേരളത്തിൽ ആദ്യമായി! കുമ്പള പഞ്ചായത്തിലെ ഊജാറിൽ ഭൂരേഖ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

കേരളത്തിൽ ആദ്യമായി, കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തിലെ ഊജാർ ഉളുവാറിൽ 'എന്റെ ഭൂമി' സംയോജിത വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ, ഭൂരേഖ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ഈ പദ്ധതിയിലൂടെ, ഭൂമിയുടെ അതിർത്തികൾ, ഉടമസ്ഥാവകാശം, നികുതി വിവരങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും സാധാരണക്കാർക്ക്

Local
കുമ്പള ഉപജില്ലാ ശാസ്ത്രോത്സവം: 17ന് ക്ലബ്ബ് ഡെലിഗേറ്റ് മീറ്റ് നടക്കും

കുമ്പള ഉപജില്ലാ ശാസ്ത്രോത്സവം: 17ന് ക്ലബ്ബ് ഡെലിഗേറ്റ് മീറ്റ് നടക്കും

കുമ്പള: ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന കുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾക്കായുള്ള ഒരു യോഗം "ക്ലബ് ഡെലിഗേറ്റ് മീറ്റ്" ഒക്ടോബർ 17, വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 മണിക്ക് കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘാടക

Local
കുമ്പള ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുക്കം പൂർത്തിയായി

കുമ്പള ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുക്കം പൂർത്തിയായി

കുമ്പള: കുമ്പള ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതിയുടെ ഭാരവാഹി യോഗം ജി എച്ച് എസ് കുമ്പളയിൽ വെച്ച് ചേർന്നു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന ഈ ശാസ്ത്രമേളയുടെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ജി എച്ച് എസ് കുമ്പളയും ജി എസ് ബി

Local
കുമ്പളയിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കുമ്പളയിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ ശില്ലശാല ഉദ്ഘാടനം നിർവഹിച്ചു. കടകൾക്കുള്ള സൗജന്യ ഉദ്യമ രജിസ്ട്രേഷൻ, ലൈസൻസ് നേടൽ, പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സബ്സിഡി, വായ്പാ പദ്ധതികൾ, മാർക്കറ്റിംഗ്,

Local
കുമ്പള ഉപജില്ല ശാസ്ത്രോത്സവം വിജയിപ്പിക്കും

കുമ്പള ഉപജില്ല ശാസ്ത്രോത്സവം വിജയിപ്പിക്കും

കുമ്പള : ഒക്ടോബർ 28, 29 തീയതികളിൽ കുമ്പള ജി.എച്ച്.എസ്.എസ് ഉം ജി.എസ് .ബി .എസും ആദിത്യമരുളുന്ന കുമ്പള ഉപജില്ലാ ശാസ്ത്ര മേള വിജയിപ്പിക്കാൻ സബ്കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു. ഇതിനകം നൂറോളം വരുന്ന സ്കൂൾ തലത്തിലുള്ള രജിസ്ട്രേഷൻ,ഓൺലൈനായി ആരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ ജനറൽ കൺവീനർ രവി മുല്ലചേരി സ്വാഗതവും,

error: Content is protected !!
n73