The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: kudumbasree

Local
ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

കരിന്തളം:കുടുംബശ്രീ സംരംഭമായി കാട്ടിപ്പൊയിലിൽ ആരംഭിക്കുന്ന ഐശ്വര്യ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് കാട്ടിപ്പൊയിൽ പള്ളത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിക്കും

Local
നീലേശ്വരം നഗരസഭയിൽ അയക്കൂട്ടങ്ങൾക്ക് വനിതാ വികസന കോർപ്പറേഷൻ്റെ വായ്പ

നീലേശ്വരം നഗരസഭയിൽ അയക്കൂട്ടങ്ങൾക്ക് വനിതാ വികസന കോർപ്പറേഷൻ്റെ വായ്പ

നീലേശ്വരം : നീലേശ്വരം നഗരസഭാ കുടുംബശ്രീ സി.ഡി.എസ് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുന്ന വായ്പയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു. 19 അയൽക്കൂട്ടങ്ങൾക്കായി 6% പലിശ നിരക്കിൽ 1.32 കോടി രൂപയാണ് വായ്പയായി അനുവദിക്കുന്നത്. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ.

Local
ബാങ്കിലടക്കാൻ ഏൽപ്പിച്ച മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കുടുംബശ്രീ അംഗത്തിനെതിരെ കേസ്

ബാങ്കിലടക്കാൻ ഏൽപ്പിച്ച മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കുടുംബശ്രീ അംഗത്തിനെതിരെ കേസ്

കുടുംബശ്രീയുടെ ബാങ്ക് അക്കൗണ്ടിൽ അടക്കാൻ ഏൽപ്പിച്ച 3,56,840 തിരിമറി നടത്തിയ കുടുംബശ്രീ അംഗത്തിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ അംഗം സായിറാ ബാനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കുടുംബശ്രീ അംഗങ്ങൾ മുറ്റത്തെ മുല്ല പദ്ധതിയിൽ എടുത്ത വായ്പയുടെ തിരിച്ചടവ് ഉൾപ്പെടെ ബാങ്കിൽ അടക്കാനായി സായിറാബാനുവിനെ കുടുംബശ്രീ ഏൽപ്പിച്ച

error: Content is protected !!
n73