The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: kudumbashree

Local
കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി

കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി

കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ കുടുംബശ്രി പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതി സാംസ്ക്കാരിക ഘോഷയാത്രയോടെ ഇരുപത്തിയാറാം വാർഷികാഘോഷത്തിന് തുടക്കമായി. കാലിച്ചാമരത്തു നിന്നും ബാന്റ് വാദ്യം, മുത്തുക്കുട, വിവിധ വേഷങൾ, കോൽക്കളി, വിവിധ പ്ലോട്ടുകൾ എന്നിവയും അണിനിരന്നു. കോയിത്തട്ടയിൽ നടന്ന പൊതുസമ്മേളനം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു.

Local
കുഴൽ കിണറുകളുടെ വിവരം ശേഖരിക്കാൻ കുടുംബശ്രീക്ക് ചുമതല

കുഴൽ കിണറുകളുടെ വിവരം ശേഖരിക്കാൻ കുടുംബശ്രീക്ക് ചുമതല

ഗുരുതരഭൂജലക്ഷാമം നേരിടുന്ന കാസർകോട് ബ്ലോക്കിലെ മുഴുവൻ കുഴൽ കിണറുകളുടെയും വിവരം ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി. വിവര ശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ കുടുംബശ്രീക്ക് നിർദ്ദേശം നൽകി കുഴൽ കിണറുകൾ റീചാർജ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് വിവരശേഖരണം. ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന

Local
കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം

കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം

കാസർകോട്:കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബ ശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു. നവംബർ 7ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ബാലസൗഹൃദ

Local
കുടുംബശ്രി ഓണം വിപണന മേള ആരംഭിച്ചു.

കുടുംബശ്രി ഓണം വിപണന മേള ആരംഭിച്ചു.

കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ഓണം വിപണന മേള കോയിത്തട്ട കുടുംബശ്രീ ഓഫീസ് പരിസരത്ത് ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾ കൊണ്ട് വരുന്ന നാടൻ പച്ചക്കറി ഉൾപ്പന്നങ്ങളാണ് മേളയുടെ ആകർഷണം. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ഉഷാരാജു അധ്യക്ഷയായി.

Local
കുടുംബശ്രീ ബസാർ വീണ്ടും തുറന്നു

കുടുംബശ്രീ ബസാർ വീണ്ടും തുറന്നു

ചെറുവത്തൂർ: ചെറുവത്തൂരിൽ കുടുംബശ്രീ ബസാർ വീണ്ടും തുറന്നു. നവീകരിച്ച ബസാർ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള ഉൽഘടനംചെയ്തു. ആദ്യവിൽപന പഞ്ചായത്ത് മെമ്പർ ബുഷ്റ ഏറ്റുവാങ്ങി. പഞ്ചായത്ത്‌ മെമ്പർ ഗിരീശൻ,ബി എൻ ഇ സി പി ചെയർപേഴ്സൺ ബിന്ദു, ചെറുവത്തൂർ സി ഡി എസ് ചെയർപേഴ്സൺ ശ്രീജ,

Local
കുടുംബശ്രി ജില്ലാ കലോത്സവം ചെമ്മനാട് ജേതാക്കൾ

കുടുംബശ്രി ജില്ലാ കലോത്സവം ചെമ്മനാട് ജേതാക്കൾ

ഉദുമ: കുടുംബശ്രി അരങ്ങ് സർഗോത്സവം ജില്ലാ തല കലോത്സവത്തിൽ 113 പോയിന്റ് നേടി ചെമ്മനാട് പഞ്ചായത്ത് ജേതാക്കളായി. കിനാനൂർ-കരിന്തളം പഞ്ചായത്ത് 99 പോയിന്റ് നേടി രണ്ടാം സ്ഥാനവും ബേഡഡുക്ക പഞ്ചായത്ത് 77 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. താലുക്ക് അടിസ്ഥാനത്തിൽ 343 പോയിന്റ് നേടി ഹൊസ്ദുർഗ് ഒന്നാമതെത്തി.

Local
കുടുംബശ്രീ  അരങ്ങ്: താലുക്ക് കലോത്സവം 18 മുതൽ ചായ്യോത്ത്

കുടുംബശ്രീ അരങ്ങ്: താലുക്ക് കലോത്സവം 18 മുതൽ ചായ്യോത്ത്

കുടുംബശ്രീ അരങ്ങ് വെള്ളരിക്കുണ്ട് താലുക്ക് കലോത്സവം 18 മുതൽ 20 വരെ ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കും 18 ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 19.20 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. താലുക്കിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നും അരങ്ങ് കലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച ടീമുകളാണ് താലുക്ക്

error: Content is protected !!
n73