The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: KSU

Local
പയ്യന്നൂരിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണനും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിലിനും നേരെ ആക്രമണം

പയ്യന്നൂരിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണനും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിലിനും നേരെ ആക്രമണം

  പയ്യന്നൂർ :കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണനേയും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിലിനേയും ആക്രമിച്ചു. പുലർച്ചെ മൂന്നരയോടെ കണ്ടങ്കാളിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കളിയാട്ടത്തിന് പോയി മടങ്ങിവരുന്നതിനിടെയാണ് ആക്രമണം. അരുണിൻ്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. ആത്മജയുടെ വസ്ത്രം ഉൾപ്പെടെ വലിച്ച് കീറിയെന്നും

Others
കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

നീലേശ്വരം: കെ.എസ്.യു.തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.ഡി.സി.സി.വൈ.പ്രസിഡണ്ട് അഡ്വ.കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു. ജില്ലാ സെക്രട്ടറി സാന്ദ്രാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കൺവെൻഷനിൽ വെച്ച് കെ.എസ്.യു. ബ്ലോക്ക് പ്രസിഡണ്ട് ഏ.വി. വരുൺ രാജ് ചാർജ്ജ് ഏറ്റെടുത്തു.കെ.എസ്.യു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ്

Local
കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐക്കാരന് എതിരെ കേസ്

കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐക്കാരന് എതിരെ കേസ്

ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് വച്ച് കെ.എസ്.യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കരിന്തളം പെരിയങ്ങാനത്തെ ദേവാമൃതം ഹൗസിൽ വേണുവിന്റെ മകൻ കെ ദേവാനന്ദ( 15)നെയാണ് ആക്രമിച്ചത് സംഭവമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ എസ്എഫ്ഐ പ്രവർത്തകനും ഡിവൈഎഫ്ഐക്കാരനുമായി ഷിബിൻ കണിയാടക്കെതിരെയാണ് പോലീസ്

Kerala
നെഹ്റു കോളേജിൽ ഉപവാസമിരുന്ന വിദ്യാർഥിനി നേതാവ് ഉൾപ്പെടെ കുഴഞ്ഞുവീണു, പ്രിൻസിപ്പാളിനെയും അധ്യാപകരെയും പൂട്ടിയിട്ട പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

നെഹ്റു കോളേജിൽ ഉപവാസമിരുന്ന വിദ്യാർഥിനി നേതാവ് ഉൾപ്പെടെ കുഴഞ്ഞുവീണു, പ്രിൻസിപ്പാളിനെയും അധ്യാപകരെയും പൂട്ടിയിട്ട പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

നീതി നിഷേധത്തിനെതിരെ പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പാളിനെയും അധ്യാപകരെയും ജീവനക്കാരെയും കോളേജ് ക്യാമ്പസിനകത്ത് പൂട്ടിയിട്ട എംഎസ്എഫ്,കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴരയോടെയാണ് നെഹ്റു കോളേജിൽ സംഘർഷം ഉണ്ടായത്. എംഎസ്എഫ് യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർത്തിയ കൊടിമരം നശിപ്പിച്ചതിനെ ചൊല്ലി കോളേജിൽ

Kerala
ഇന്ന് കെഎസ്‌യുവിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ;പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‍യു

ഇന്ന് കെഎസ്‌യുവിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ;പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‍യു

  വെറ്ററിനറി സർവകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, സർവകലാശാലാ തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ,

Kerala
പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വിദ്യാഭ്യാസ മന്ത്രി

പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം. ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് മന്ത്രി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

Kerala
സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്. സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് KSU വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം

error: Content is protected !!
n73