The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

Tag: ksspa

Local
പെൻഷൻകാരോടുള്ള ക്രൂരത തുടർന്നാൽ പിണറായി സർക്കാരിനെ കാത്തിരിക്കുന്നത് ഇതിലും വലിയ തിരിച്ചടി :പി.സി.സുരേന്ദ്രൻ നായർ

പെൻഷൻകാരോടുള്ള ക്രൂരത തുടർന്നാൽ പിണറായി സർക്കാരിനെ കാത്തിരിക്കുന്നത് ഇതിലും വലിയ തിരിച്ചടി :പി.സി.സുരേന്ദ്രൻ നായർ

ചട്ടംചാൽ: പെൻഷൻകാരുൾപ്പെടെയുള്ള സാമാന്യ ജനങ്ങളോടുള്ള തികഞ്ഞ നീതി നിഷേധത്തിൻ്റെ ഫലം പിണറായി സർക്കാർ അനുഭവിച്ചു കഴിഞ്ഞെന്നും, അടിത്തട്ടിലുള്ള ജനവിഭാഗങ്ങളോടുള്ള ക്രൂരത തുടർന്നാൽ ഇതിലും വലിയ തിരിച്ചടിയാണ് ഇടതു സർക്കാരിനെ കാത്തു നിൽക്കുന്നതെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോ സിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി.സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ

Local
കെ.എസ്.എസ്. പി.എ കാഞ്ഞങ്ങാട് ഹെഡ്ഡ് പോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

കെ.എസ്.എസ്. പി.എ കാഞ്ഞങ്ങാട് ഹെഡ്ഡ് പോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

കാഞ്ഞങ്ങാട്: മണിയോർഡർ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ കാഞ്ഞങ്ങാട് ഹെഡ്ഡ് പോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ജില്ലാ വൈ. പ്രസിഡണ്ട് കെ.എം.വിജയന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പി . സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം

Local
കെ.എസ്.എസ്.പി.എ വാഹന പ്രചാരണ ജാഥകൾനടത്തി

കെ.എസ്.എസ്.പി.എ വാഹന പ്രചാരണ ജാഥകൾനടത്തി

രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളേയും, മതേതര ഘടനയേയും തകർത്തുകൊണ്ട് ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരേയും, വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും അടിച്ചമർത്തി ,സർവ്വീസ് പെൻഷൻകാരുടേയും, ജീവനക്കാരുടേയും അവകാശങ്ങൾ നിഷേധിക്കുകയും , അനുവദിച്ചത് വിതരണം ചെയ്യാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മരവിപ്പിക്കുന്ന പിണറായി സർക്കാരിൻ്റെ ദുർഭരണത്തിനെതിരേയും വരുന്ന ലോകസഭാ

Kerala
ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രതികരികാനുള്ള അവസരം :പി. സി സുരേന്ദ്രൻ നായർ

ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രതികരികാനുള്ള അവസരം :പി. സി സുരേന്ദ്രൻ നായർ

രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളും ,ഫെഡറൽ സ്വഭാവവും കശക്കിയെറിഞ്ഞ് കൊണ്ട്, ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് , മതാധിപത്യ രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കത്തിനെതിരേയും, വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും അടിച്ചമർത്തുന്ന പിണറായി സർക്കാരിൻ്റെ ചെയ്തികൾക്കെതിരേയും പ്രതികരിക്കാനുള്ള അവസരമാണ് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പെന്ന്‌ കേരള

error: Content is protected !!
n73