ബി എസ് എൻ എൽ കേബിളുകൾ അഴിച്ചു മാറ്റും
കെ എസ് ഇ ബി പോസ്റ്റിൽ കൂടി ബി എസ് എൻ എൽ ഫ്രാഞ്ചൈസി അനധികൃതമായി പോൾ വാടക അടക്കാതെ അപകടകരമായ നിലയിൽ വലിച്ച മുഴുവൻ കേബിളുകളും നാളെ ( വ്യാഴം )മുതൽ അഴിച്ചു മാറ്റുന്നതാണെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു
കെ എസ് ഇ ബി പോസ്റ്റിൽ കൂടി ബി എസ് എൻ എൽ ഫ്രാഞ്ചൈസി അനധികൃതമായി പോൾ വാടക അടക്കാതെ അപകടകരമായ നിലയിൽ വലിച്ച മുഴുവൻ കേബിളുകളും നാളെ ( വ്യാഴം )മുതൽ അഴിച്ചു മാറ്റുന്നതാണെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു
ചെറുവത്തൂർ 110 കെവി സബ്സ്റ്റേഷൻ 33 കെവി സബ്സ്റ്റേഷൻ തൃക്കരിപ്പൂർ വെസ്റ്റ് എളേരി സബ്സ്റ്റേഷൻ പരിധിയിൽ മെയ് 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു
സംസ്ഥാനത്ത് വൈദ്യതി ഉപയോഗം വീണ്ടും കുറഞ്ഞു. വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിൽ താഴെയായി. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്.പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. എന്നാൽ പീക് ആവശ്യകത ഉയർന്നു നിൽക്കുന്ന മലബാറിലെ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ 11.31 കോടി യൂണിറ്റിന്റെ ഉപയോഗമാണുണ്ടായത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. സര്‍ക്കാരിനോട് വീണ്ടും ലോഡ് ഷെഡിങ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത
തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി.തുടർച്ചായ നാലാം ദിവസവും മൊത്തം ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി.ഇന്നലെയും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത സർവകാല റെക്കോർഡിലെത്തി.ഇന്നലെ പിക് ടൈമിൽ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു. വേനല്‍ കടുത്തതോടെ ,എസിയും
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്കെത്തിച്ചത്. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്. ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചിട്ട് മൂന്നു കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിട്ടില്ല. ഇതിലൂടെ
കേരളത്തില്‍ വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന
110 കെ.വി മാവുങ്കാൽ സബ്‌സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് ( മാർച്ച് 10) രാവിലെ എട്ട് മുതൽ വൈകിട്ട് നാലു വരെ 33കെ.വി നീലേശ്വരം, 33 കെ.വി കാഞ്ഞങ്ങാട് ടൗൺ എന്നീ സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഓഗികമായി തടസ്സപ്പെടുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.