കൃഷ്ണൻ കുട്ടൻ മാസ്റ്റർ അനുസ്മരണവും ചിത്രപ്രദർശനവും നാളെ തുടങ്ങും

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേഡ് അധ്യാപകരുടെ സംഘടനയായ രാജാങ്കണവും പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്കൂളിലെ ചിത്രകല അധ്യാപകനായിരുന്ന കൃഷ്ണൻ കുട്ടൻ മാസ്റ്ററുടെ അനുസ്മരണവും ചിത്രപ്രദർശനവും നാളെ (വെള്ളി) തുടങ്ങും. രാവിലെ10 മണിക്ക് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചിത്ര, ഫോട്ടോ പ്രദർശനം സ്കൂൾ പ്രിൻസിപ്പൽ പി