എയിംസ് കോഴിക്കോട്ട് സ്ഥാപിക്കരുത് :രാജ് മോഹൻ ഉണ്ണിത്താൻ എംപി
കേരളത്തിനുള്ള എയിംസ് കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കരുതെന്ന ആവശ്യവുമായി കാസർകോട് നിന്നുള്ള കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കേന്ദ്ര ആരോഗ്യ മന്ത്രിയോട് ഇദ്ദേഹം നേരിട്ട് ഈ ആവശ്യം ഉന്നയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുമുണ്ടെന്നും സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോഴിക്കോട്