The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Tag: kottappuram

Local
കോട്ടപ്പുറത്ത് സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു.

കോട്ടപ്പുറത്ത് സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം : മാലിന്യമുക്തം നവകേരളം - സ്വച്ച് സർവേക്ഷ ൻ ക്യാമ്പയിന്റെ ഭാഗമായി നിർമ്മിച്ച സെൽഫി പോയിന്റിന്റെ ഉദ്ഘാടനം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാറ്റിങ് കമ്മിറ്റി

Local
കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.

കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.

നീലേശ്വരം: കോട്ടപ്പുറം ഇസ്ല്ലാഹുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് നൂറു കണക്കിന് ആളുകൾ പങ്കെടുത്ത മജ് ലിസുനൂർ, കൂട്ടുപ്രാർത്ഥന, അന്നദാനം എന്നിവയോടെ സമാപിച്ചു. ജനുവരി 11 ന് വിളംബര ജാഥ യോടെ ആരംഭിച്ച് ആറ് ദിവസങ്ങളിലായി നടന്നു വന്ന

Local
കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മാ കെയർ സെന്റർ കാന്റീൻ തുടങ്ങി

കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മാ കെയർ സെന്റർ കാന്റീൻ തുടങ്ങി

നീലേശ്വരം നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ കോട്ടപ്പുറം സി എച്ച് സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാ കെയർ സെന്റർ കാന്റീൻ നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി ശാന്ത ഉൽഘാടനം ചെയ്തു. ചടങ്ങിൽ നീലേശ്വരം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത

error: Content is protected !!
n73