‘കൊട്ടമ്പാള’യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും
കരിവെള്ളൂർ : ജീവിതാനുഭവങ്ങളിൽ ഉരുകിത്തെളിഞ്ഞവയാണ് മനോജ് ഏച്ചിക്കൊവ്വലിൻ്റെ കഥകളെന്ന് പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടരി ഉമേഷ് പിലിക്കോട് പറഞ്ഞു. പാലക്കുന്ന് പാഠശാലയിൽ മനോജിൻ്റെ പുതിയ കഥാ സമാഹാരമായ 'കൊട്ടമ്പാള ' പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺക്രീറ്റ് ജോലിക്കിടയിൽ കിട്ടുന്ന ഒഴിവു സമയത്ത് കടലാസിൽ കുറിച്ചിടുന്ന