കൊറഗ വിഭാഗത്തിൽപ്പെടുന്ന 142 കുടുംബങ്ങൾ കൈവശം ഭൂമിയുടെ ഉടമസ്ഥരാകും.

മഞ്ചേശ്വരം താലൂക്കിലെ 142 കൊറഗ കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ ആകുന്നു. നൂറ്റാണ്ടായുള്ള ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നിയമപരമായി തീരുമാനമെടുത്തിരിക്കുന്നത്. മഞ്ചേശ്വരം താലൂക്ക് പരിധിയിൽപ്പെട്ട മംഗലാപുരം ബിഷപ്പിന്റെ ഉടമസ്ഥതയിൽ ഉൾപ്പെട്ടിരുന്ന കുഞ്ചത്തൂർ, ഉദ്യാവർ, പാവൂർ, ഹൊസബെട്ടു, കയ്യാർ, കൂടൽ മെർക്കള , പൈവളികെ ,ഷേണി, ചിപ്പാർ എന്നീ