കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല
പയ്യന്നൂർ : ഐക്യ ജനാധിപത്യമുന്നണി ഭരണകാലത്ത് കേരളത്തിൽ സ്വാശ്രയ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചപ്പോൾ അതിനെതിരെ അക്രമ സമരങ്ങൾക്ക് നേത്രത്വം നൽകുകയും കോടികളുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സിപിഎമ്മും ഇടതുമുന്നണിയും ഇപ്പോൾ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾതന്നെ തുടങ്ങാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളീയ പൊതുസമൂഹത്തോടും കുത്തുപറമ്പിലെ രക്തസാക്ഷി കുടുംബങ്ങളോടും മാപ്പുപറയണമെന്ന്