കേരള അക്ഷരസംഗമം കൂട്ടായ്മ പി ജയചന്ദ്രൻ അനുസ്മരണവും ആദരിക്കലും
നീലേശ്വരം. കേരള അക്ഷര സംഗമം കൂട്ടായ്മയുടെ നേതൃത്വത്തിൽ തൈക്കടപ്പുറം നെയ്തൽ ലെയ്ഷർ പാർക്കിൽ വെച്ച് ഭാവഗായകൻ ശ്രീ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. പ്രസിദ്ധ കഥാകാരൻ സുബൈദ നീലശ്വരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി ആദരിച്ചു. പ്രസിഡന്റ് സിജി രാജൻ അധ്യക്ഷത വഹിച്ചു. സുരേഷ്കുമാർ നീലേശ്വരം, കോറോത്ത് രാജേന്ദ്രകുമാർ, നാരായണൻ