കൂട്ടപ്പുന്ന -അങ്കകളരി റോഡ് ഉദ്ഘാടനം ചെയ്തു
മടിക്കൈ ഗ്രാമ പഞ്ചായത്ത് എൻ ആർ ഇ ജി യിൽ നിർമ്മിച്ച കൂട്ടപ്പുന്ന അങ്കകളരി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്യുന്നു. വിപ്രകാശൻ അദ്ധ്യക്ഷനായിരുന്നു. വി.രാധ , കെ. പ്രഭാകരൻ, കെ.വി മധു, ജയന്തൻ കെ.വി, ചന്ദിനി പി എന്നിവർ സംസാരിച്ചു.