തണൽ വൃക്ഷമായി മാറിയ കൂക്കാനം മാഷ്: ഡോ:എം. ബാലൻ
തൊഴിലെടുത്ത് ജീവിച്ചു വന്ന നിരക്ഷരരെയും അർദ്ധ സാക്ഷരരെയും ആത്മവിശ്വാസം നൽകി ജീവിതം കെട്ടിപ്പടുക്കാൻ വെയിൽ കൊണ്ട് ക്ഷീണിതരായവർക്ക് സ്വയം വെയിലേറ്റ് തണൽ നൽകുന്ന വൃക്ഷംപോലെ പ്രവർത്തിച്ച വ്യക്തിയാണ് കൂക്കാനം റഹ് മാൻ മാഷെന്ന് ഡോ. എം ബാലൻ അഭിപ്രായപ്പെട്ടു. വായനായനം പരിപാടിയുടെ ഭാഗമായി ഏവൺ ക്ലബ്ബ് കൂക്കാനം മാഷ്