കൊല്ലമ്പാറയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്

കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്ത് 16ാം വാർഡ് കുടുംബശ്രി ഏ ഡി എസിന്റെ നേതൃത്വത്തിൽ കൊല്ലമ്പാറയിൽ സ്ത്രീകളുടെ ആരോഗ്യം ബോധവൽക്കരണ ക്ലാസ് നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യഷൻ കെ.വി. അജിത് കുമാർ ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എസ്.ബിന്ദു അധ്യക്ഷയായി. ജെ എച്ച് ഐ കാർ ത്യായനി.