The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: kodakkad narayanan

Local
നല്ല സ്വപ്നങ്ങൾ കാണാൻ കുട്ടികളെ അനുവദിക്കണം: കൊടക്കാട് നാരായണൻ

നല്ല സ്വപ്നങ്ങൾ കാണാൻ കുട്ടികളെ അനുവദിക്കണം: കൊടക്കാട് നാരായണൻ

ചീമേനി : നല്ല സ്വപ്നങ്ങൾ കാണാൻ കുട്ടികളെ അനുവദിക്കണമെന്നും മുതിർന്നവരെക്കാൾ നല്ല നിറവും രുചിയുമുള്ള സ്വപ്നങ്ങൾ കാണാൻ കുഞ്ഞുങ്ങൾക്കു മാത്രമേ കഴിയൂവെന്നും ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ പറഞ്ഞു. പട്ടോളി ഇ.കെ. നായനാർ ഗ്രന്ഥാലയത്തിൽ തെത്സുകോ കുറോയാനഗി രചിച്ച ടോട്ടോ ചാൻ പുസ്തകം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

Local
എം.ടി.യുടെ ‘കർക്കടകം ‘ കൊടക്കാടിൻ്റെ ഭൂതകാലം: ഡോ.കൊടക്കാട് നാരായണൻ

എം.ടി.യുടെ ‘കർക്കടകം ‘ കൊടക്കാടിൻ്റെ ഭൂതകാലം: ഡോ.കൊടക്കാട് നാരായണൻ

കൊടക്കാട് : അരനൂറ്റാണ്ടു മുമ്പത്തെ കൊടക്കാട് ഗ്രാമത്തിൻ്റെ കഥയെ ചേർത്ത് വെച്ച് 'കർക്കടകം'. കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ നിലയ്ക്കുന്നതിനാൽ അന്ന് പല വീടുകളിലും ദാരിദ്ര്യമായിരിക്കും.പത്തായങ്ങളിൽ സൂക്ഷിച്ചു വെച്ച നെല്ലും അരിയുമൊക്കെ തീർന്നിരിക്കും. കഞ്ഞിവെള്ളത്തിനു പോലും ക്ഷാമമുള്ള നാളുകൾ. എം.ടി.യുടെ 'കർക്കടകം 'എന്ന കഥ വായിക്കുമ്പോൾ കൊടക്കാടിൻ്റെ ഭൂതകാലം തന്നെയാണോ

Local
കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ

കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ

കൊടക്കാട് : സിനിമകളിലെന്ന പോലെ മഞ്ഞും തണുപ്പും അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ അപൂർവം എഴുത്തുകാരിലൊരാളാണ് എം.ടി. എന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായ കൊടക്കാട് നാരായണൻ പറഞ്ഞു. 'മഞ്ഞ് ' വായിക്കുമ്പോൾ സിനിമയിലെന്ന പോലെ മഞ്ഞു കൂമ്പാരങ്ങളുടെ തണുപ്പിൻ്റെ തീവ്രത ശരീരത്തെ കോരിത്തരിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.

Local
ഉടുപ്പിൽ തുന്നി ചേർക്കാൻ മാത്രമായി വിദ്യാഭ്യാസത്തെ ഒതുക്കരുത്: കൊടക്കാട് നാരായണൻ

ഉടുപ്പിൽ തുന്നി ചേർക്കാൻ മാത്രമായി വിദ്യാഭ്യാസത്തെ ഒതുക്കരുത്: കൊടക്കാട് നാരായണൻ

കരിവെള്ളൂർ : ഉയർന്ന വിദ്യാഭ്യാസം ഉടുപ്പിൽ അലങ്കാരമായി തുന്നി ചേർക്കാനുള്ളതു മാത്രമല്ലെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ പറഞ്ഞു. കരിവെള്ളൂർ വടക്കെ മണക്കാട് രക്ത സാക്ഷി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ടോട്ടോ - ചാൻ പുസ്തക പരിചയം നടത്തുകയായിരുന്നു അദ്ദേഹം. ചെറു ന്യൂനപക്ഷമെങ്കിലും പദവിക്കും

Local
ഐവിദാസ് ലാളിത്യത്തിൻ്റെ ആൾ രൂപം : കൊടക്കാട് നാരായണൻ

ഐവിദാസ് ലാളിത്യത്തിൻ്റെ ആൾ രൂപം : കൊടക്കാട് നാരായണൻ

പടന്നക്കടപ്പുറം : ലാളിത്യത്തിൻ്റെ ആൾ രൂപമാണ് ഐ വി ദാസെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ കൊടക്കാട് നാരായണൻ പറഞ്ഞു. പടന്നക്കടപ്പുറം ഇ.കെ. നായനാർ സ്മാരക വായന ശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ഐ.വി. ദാസ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തിലെ സൗമ്യ ഭാവവും തുറന്ന

error: Content is protected !!
n73